Popular posts from this blog
തലമുറകൾ ( ചെറുകഥ )
തലമുറകൾ ( ചെറുകഥ ) സുജ ടീച്ചർ എപ്പോഴും ഉത്സാഹവതിയാണ് .ചിരിച്ചും പറഞ്ഞും ഓടിനടക്കും .കുട്ടികളെ പഠിപ്പിക്കാനും മിടുക്കിയാണ് .ഇന്നെന്താ വന്നിട്ട് ഒരിടത്ത് തന്നെ ഇരുന്നാൽ അവിടെത്തന്നെ ഇരിക്കുന്നത് .രാത്രി ഉറങ്ങാഞ്ഞിട്ടായിരിക്കും. ഉറക്കക്ഷീണം പോലെ തോന്നി അബൂബക്കർ മാഷിന് .രാവിലത്തെ ഇടവേളയ്ക്കും ഇതു തന്നെ സ്ഥിതി .ഒന്നു ചോദിച്ചു കളയാമെന്ന് വിചാരിച്ച് അബൂബക്കർ മാഷ് ചോദിച്ചു . ,, എന്താ സുജ ടീച്ചറെ ,ഇജ്ജ് ഒരിടത്തു തന്നെ പൊട്ടൻ കടിച്ച പോലെ ഇരിക്കണത് ? "മൂത്ത വന്‍ അഞ്ചാം പനി, എനിക്ക് തീരെ വയ്യ ." "പനി യുണ്ടോ? അപ്പൊ അതിനു ഉത്തരം സ്വരംതാഴ്ത്തി സുമ ടീച്ചറാണ് പറഞ്ഞതു. ,"ആ കുട്ടിക്ക് ഗർഭ മുണ്ട്",ഒരു മാസമായി". ,"ഓ അതാണോ സുജയ്ക്കു നല്ല ക്ഷീണം." "നല്ലവണ്ണം ഛർദി യുമുണ്ട്. അതു ആദ്യത്തെത്തിനെ ഗര്ഭമായിരിക്കുമ്പോളും ഉണ്ട്. അവ നി പ്പോ നാലു വയസ്സായി". "ഓ അപ്പോൾ അതിനു ഒരു തുണയായി "കറക്റ്റ് സമയത്തു തന്നെ ആയല്ലോ ?"" സുജ ടീച്ചർ മൗനം ഭജിച്ചിരുന്നു. ""നിങ്ങൾ കഴിഞ്ഞാഴ്ച ഭർത്താവിന്റെ അടുത്തു ...
Comments
Post a Comment